മലയിൻകീഴ്: പാലോട്ടുവിള വാഴവിള വീട്ടിൽ പരേതനായ ക്രിസ്തുദാസിന്റെ ഭാര്യ രത്നാബായി (72) നിര്യാതയായി. മക്കൾ: സ്റ്റാൻലി, ജസ്റ്റിൻ രാജ്, പ്രഭ, പരേതനായ സത്യദാസ്. മരുമക്കൾ: അനിത, ഷെർളി, ക്ലൈമനീസർ, ശ്രീലത. പ്രാർഥന ശനിയാഴ്ച രാവിലെ എട്ടിന്.