പാപ്പനംകോട്: വിശ്വംഭരൻ റോഡ് ഹരിത നഗറിൽ ശ്രീധരൻ പിള്ള (87) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ശൈലജ, ഷീല, പരേതനായ വിജയൻ. മരുമക്കൾ: പരേതനായ ഭുവനചന്ദ്രൻ നായർ, വിജയകുമാർ, ഗീത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.