പാലോട്: പച്ച ചെക്കാലക്കോണം സയന നിവാസിൽ പി. രാജു (57) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: നയനദേവി, സയന രാജു. മരുമക്കൾ: വിനീത്, രാഹുൽ. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.