പോത്തൻകോട്: മഞ്ഞമല ആനക്കോട് പണയിൽ വീട്ടിൽ സതികുമാരിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ നായർ. മക്കൾ: ജയകുമാർ, ഹരികുമാർ, ശ്രീകുമാരി. മരുമക്കൾ: ശശികല (വാർഡ് മെംബർ മഞ്ഞമല), സരിതകുമാരി, പരേതനായ രാജൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.