ആറ്റിങ്ങൽ: മംഗലപുരം എ.ജെ കോളജിന് സമീപം ലൈന കോട്ടേജിൽ എ. അബ്ദുൽ റഷീദ് (83- നെടുവേലി ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ) നിര്യാതനായി. ഭാര്യ : ആരിഫ ബീവി. മക്കൾ: ലൈന (മാനേജർ, കെ.എസ്.എഫ്.ഇ, ചിറയിൻകീഴ്), ബീന (സർവേ വകുപ്പ്, തിരുവനന്തപുരം). മരുമക്കൾ: നഹാസ് (അഡീഷനൽ സെക്രട്ടറി, പി.എസ്.സി), സുധീർ (ഗൾഫ്)