അരുവിക്കര: വട്ടക്കുളം തെക്കതിൽ ഹൗസിൽ സലിം എം.ഇ (58- തിരുവനന്തപുരം നഗരസഭ) നിര്യാതനായി. ഭാര്യ: ബുഷ്റ. മക്കൾ: തസ്നി, സജ്നി. മരുമക്കൾ: ഷാനവാസ്, നജിം.