കഴക്കൂട്ടം: കുളത്തൂർ പൗണ്ട്കടവ് ഷാനവാസ് മൻസിലിൽ റുസുലുദ്ദീൻ (75) നിര്യാതനായി. ഭാര്യ: സൗജനത്തു ബീവി. മക്കൾ: ഷാനവാസ്, ഷാഹിന ബീവി, ഷിയാസ്. മരുമക്കൾ: സലീം, റജീന, സഹീഹ. ഖബറടക്കം രാവിലെ 8.30ന് കാഞ്ഞിരോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.