തിരുവനന്തപുരം: തിരു -കൊച്ചി പ്രജാസഭ അംഗമായിരുന്ന പരേതനായ തൊടുപുഴ ഫക്രുദ്ദീൻ സാഹിബിന്റെ മകൻ എം.പി. അബ്ദുൽ ജബ്ബാർ (92, സാറാസ്, തൊടുപുഴ മരവെട്ടിക്കൽ കുടുംബാംഗം) തിരുവനന്തപുരം വട്ടിയൂർക്കാവിലെ മരവെട്ടിക്കൽ വീട്ടിൽ നിര്യാതനായി. മക്കൾ: എം.എ. അഫ്താബ്, എം.എ. അൽത്താഫ് (മുൻ മാനേജർ, ഒമാൻ എയർ), ഷീമാ ലത്തീഫ്. മരുമക്കൾ: അബ്ദുൽ ലത്തീഫ്, റഹ്മാ അഫ്ത്താബ്, സുൽഫത്ത് അൽത്താഫ്.