തിരുവനന്തപുരം: പാളയം മുസ്ലിം ജമാഅത്ത് മുൻ ജനറൽ സെക്രട്ടറിയും മുൻ വൈസ് പ്രസിഡന്റുമായ കല്ലാട്ടുമുക്ക് ജൂബിലി നഗർ 52A യിൽ എ. കമാലുദ്ദീൻ (75-എണ്ണക്കട) നിര്യാതനായി. മുസ്ലിം അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗവും മുൻ ജോയന്റ് സെക്രട്ടറിയുമാണ്. ഭാര്യ: അയിഷ. മക്കൾ: ഷീന, നീന കമാൽ. മരുമക്കൾ: അബ്ദുൽ സലാം, പരേതനായ റഫീഖ്.