മുക്കം: വെസ്റ്റ് ചേന്ദമംഗലൂർ വലിയകണ്ടത്തിൽ വി.കെ. അബ്ദുൽ കബീർ (50) നിര്യാതനായി. ഭാര്യ: കെ.പി. ജമീല. മക്കൾ: സ്വലീഹ് അലി, സുറൈഹ് അലി, ഷഹാം അലി. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, മുസ്തഫ, റുഖിയ (കൊയിലാണ്ടി), സുബൈദ (മുഖദാർ).