എകരൂൽ: ഇയ്യാട് കണ്ണോറ തെക്കേടത്ത് ലക്ഷ്മി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ (റിട്ട. പ്രധാനാധ്യാപകൻ, ഇയ്യാട് സി.സി.യു.പി സ്കൂൾ). മക്കൾ: കല്യാണി അമ്മ, മാധവി അമ്മ, രാധാകൃഷ്ണൻ നായർ, ശാന്ത, വസന്ത (ഏഴുകുളം എ.യു.പി സ്കൂൾ). മരുമക്കൾ: കുട്ടിനാരായണൻ നമ്പ്യാർ (ഉള്ള്യേരി), മല്ലിക (നരയംകുളം), ഭഗവൻദാസ് (ഏഴുകുളം), പരേതരായ ചാപ്പുണ്ണി നായർ (ഇയ്യാട്), ഗോപാലൻകുട്ടി നായർ (കരുമല). സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.