പേരാമ്പ്ര: പുതിയോട്ടിൽ ജാനകി അമ്മ (83) നിര്യാതയായി. മക്കൾ: ബാബു, സന്തോഷ്, ഗിരീഷ്, സുധീർ, പരേതയായ സുശീല. മരുമക്കൾ: ഷൈലജ, ബിന്ദു, ബീന, ജിഷ, പരേതനായ രാധാകൃഷ്ണൻ.