വേളം: കുറിച്ചകത്തെ വെള്ളാക്കുടി രാഘവൻ (58) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാഹുൽ, വൈശാഖ്. സഹോദരങ്ങൾ: ചന്ദ്രി (വയനാട്), പരേതനായ നാണു.