ബാലുശ്ശേരി: കരുമല അരീക്കത്തോട്ടത്തിൽ കല്യാണി (95) നിര്യാതയായി. ഭർത്താവ്: അരിക്കുളം നടേരി വലിയ പറമ്പിൽ പരേതനായ കേളപ്പൻ. മക്കൾ: ബാലൻ (ഒറ്റക്കണ്ടം), കാർത്ത്യായനി (മുത്താമ്പി), രാധാകൃഷ്ണൻ (കരുമല), പരേതനായ ദാമോദരൻ (ചിറ്റാരിക്കടവ്). മരുമക്കൾ: മാധവി, ശാരദ, പരേതനായ കുഞ്ഞിരാമൻ, ചന്ദ്രിക. സഞ്ചയനം വ്യാഴാഴ്ച.