ചെമ്മാപ്പിള്ളി: കടുകപ്പീടിക ഹൈദ്രോസിന്റെ ഭാര്യ ബീവത്തു (85) നിര്യാതയായി. മക്കൾ: സീനത്ത്, നസീമ, നിസാർ. മരുമക്കൾ: അബു, മൊയ്തു, ജാസ്മിൻ.