നടുവണ്ണൂർ: പാലോളി മേക്കോയിക്കൽ ആമിന (72) നിര്യാതയായി. ഭർത്താവ്: പരേതനായ അതൃമാൻ കുട്ടി. മക്കൾ: ആയിശ, ഖാദർ, റഷീദ്. മരുമക്കൾ: പര്യയ്ക്കുട്ടി, സെക്കീന, സുലൈഖ.