എരുമപ്പെട്ടി: തിപ്പല്ലൂർ പരേതനായ കണ്ടമ്മാട്ടിൽ നാരായണൻ നായരുടെ ഭാര്യ കക്കാട്ട് സരോജിനി അമ്മ (91) നിര്യാതയായി. മക്കൾ: ഭാസ്കരൻ നായർ, ശ്രീകുമാരൻ നായർ, സാവിത്രി, പാർവതി, ഗോവിന്ദൻകുട്ടി (കണ്ണൻ-എരുമപ്പെട്ടി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം വൈസ് പ്രസിഡന്റ്), ചന്ദ്രിക, ഗീത, ശോഭന.മരുമക്കൾ: രാധ ബായി, ഗിരിജ, ഗോവിന്ദൻകുട്ടി, കൃഷ്ണകുമാർ (രവി), ജയ, സതീഷ് കുമാർ, രവീന്ദ്രൻ, സുനിൽ കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.