പുന്നയൂർ: കുഴിങ്ങര പള്ളിക്ക് വടക്ക് ചിറ്റാറയിൽ എ.സി. മുഹമ്മദാലി ഹാജിയുടെ മകൻ ഗഫൂർ (50) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. മക്കൾ: നിഹാൽ, ഷഹ്സാദ്. സഹോദരങ്ങൾ: നാസർ, ലൈല, പരേതനായ ഇസ്മാഈൽ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കുഴിങ്ങര പള്ളി ഖബർസ്ഥാനിൽ.