പാലത്ത്: പാലോറ കുന്നുമ്മൽ വേലായുധൻ (77, പി.കെ. സ്റ്റോഴ്സ്, പാലത്ത്) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷാജി, ഷിജു (സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ്), രജില. മരുമക്കൾ: പ്രഭിത, രശ്മി (അസിസ്റ്റന്റ് പ്രഫസർ ഗുരുവായൂരപ്പൻ കോളജ്), ഷൈജു. സഹോദരങ്ങൾ: ശങ്കരൻകുട്ടി, ദേവി, ശ്രീധരൻ, രാജൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.