മേപ്പയൂർ: വിളയാട്ടൂരിലെ പുത്തൻപുരയിൽ ജാനകിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: രാജൻ, പത്മാവതി, വത്സല (റിട്ട. അംഗൻവാടി വർക്കർ), വസന്ത. മരുമക്കൾ: ശ്രീധരൻ നായർ കൊല്ലം (റിട്ട. ജീവനക്കാരൻ, കോടതി), രവീന്ദ്രൻ നായർ (വീരവഞ്ചേരി), ശങ്കരൻനായർ (പാലേരി), ബിന്ദു. സഹോദരങ്ങൾ: അച്യുതൻ നായർ, ലക്ഷ്മിക്കുട്ടിയമ്മ.