തൃക്കൂർ: പൊന്നൂക്കര നെല്ലിശ്ശേരി കൃഷ്ണന്റെ മകൻ വിജയൻ (67) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അഖിൽ വിജയ്, അകുൽ വിജയ്. മരുമകൾ: സവിത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.