മുക്കം: വട്ടോളിപ്പറമ്പ് കല്ലുവെട്ടുകുഴിയിൽ വേലുക്കുട്ടി (മാനുട്ടൻ -70) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീവേഷ്, ശ്രീദിവ്യ. മരുമകൻ: സതീഷ് (വയനാട് പടിഞ്ഞാറെത്തറ).