ഒല്ലൂർ: കമ്പനിപ്പടി ചിറ്റിപറമ്പിൽ കൊച്ചുവറീതിന്റെ മകൻ ഡേവീസ് (71) നിര്യാതനായി. ഭാര്യ: അൽഫോൺസ. മക്കൾ: റൈജി, ഷൈജി, ഷൈജൻ. മരുമക്കൾ: ജോബ്, ബോസ്, നീതു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫോറോന പള്ളി സെമിത്തേരിയിൽ.