ചിറക്കൽ: വൈക്കോച്ചിറ മസ്ജിദിനുസമീപം പള്ളത്തുപറമ്പിൽ കൊച്ചുമുഹമ്മദിന്റെ ഭാര്യ റംലത്ത് (72) നിര്യാതയായി. മകൾ: ഷബന. മരുമകൻ: ഷാജഹാൻ.