എരുമപ്പെട്ടി: തോന്നല്ലൂർ പരേതനായ കൈപ്പിള്ളി ഗോവിന്ദൻ നായരുടെ ഭാര്യ അമ്പലപ്പാട്ട് ശ്രീദേവിയമ്മ (98) നിര്യാതയായി. മക്കൾ: അമ്മിണിയമ്മ, ജനാർദനൻ (അപ്പു), ജാനകി, സരോജിനി.