ചാലിയം: വട്ടപ്പറമ്പ് ഗവ. എൽ.പി സ്കൂളിന് സമീപം പാറക്കപ്പറമ്പിൽ പരേതനായ മരക്കാർകുട്ടിയുടെ ഭാര്യ ആമിന (101) തറാപ്പടി വീട്ടിൽ നിര്യാതയായി. മക്കൾ: മുഹമ്മദ് കോയ, ബീപാത്തുമ്മ, നബീസ. മരുമക്കൾ: ഫാത്തിമ, പരേതരായ മുഹമ്മദ് കുട്ടി, കുഞ്ഞിമുഹമ്മദ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് ചാലിയം ജുമാമസ്ജിദിൽ.