പട്ടേപ്പാടം: എസ്.എൻ.ഡി.പി യോഗം മുൻ കൗണ്‍സിലറും ദീര്‍ഘകാലം മുകുന്ദപുരം യൂനിയനില്‍ നിന്നുള്ള യോഗം ഡയറക്ടറുമായിരുന്ന തയ്യിൽ രാമന്റെ മകന് ഗോപാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: പരേതയായ സുനിത. മക്കൾ: കവിത, കരുണ, ശ്രീറാം. മരുമക്കൾ: സനിൽ, സിബിൻ, ജിബിത.