കൊയിലാണ്ടി: മൂടാടി തടത്തിൽ കുഞ്ഞിക്കണ്ണൻ (73) നിര്യാതനായി. ഭാര്യ: നാരായണി. മകൻ: സുരേന്ദ്രൻ (സി.പി.എം മൂടാടി ലോക്കൽ കമ്മിറ്റി അംഗം). മരുമകൾ: സിന്ധു. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ, കല്യാണി, മാണിക്യം.