കോഴിക്കോട്: തടമ്പാട്ടുതാഴം ജന്നത്തിൽ ഹുസൈൻ ഷരീഫ് (64, റിട്ട. പോളിടെക്നിക്) നിര്യാതനായി. ഭാര്യ: ഷഹനാസ് ബീന. മക്കൾ: ഷെറിൻ, ഷഫ്രീൻ. മരുമക്കൾ: അഫ്സൽ ഷമീൽ, അസീം അലി. പിതാവ്: പുതിയപാലം പരേതനായ അഹമ്മദ് ഷെരീഫ് (ഷരീഫ് മാസ്റ്റർ). സഹോദരങ്ങൾ: ഷക്കീല, വഹിദ, സാബിറ, സലീന, അഫ്സൽ ഷരീഫ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കാരപ്പറമ്പ് ജുമാമസ്ജിദിൽ.