വേലൂർ: ഐമു നഗർ കളാശ്ശേരി വീട്ടിൽ പരേതനായ ഇട്ടിരിയുടെ മകൻ കേശവൻ (81) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഓമനക്കുട്ടൻ, പ്രകാശൻ, പ്രസാദ്. മരുമക്കൾ: സുനിത, അനിത, സരിത.