വെസ്റ്റ്ഹില്‍: വലക്കെട്ട് നിലം റോഡ് ‘പത്മശ്രീ’ യില്‍ സി. പത്മനാഭന് (91) നിര്യാതനായി. കോഴിക്കോട് കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസില്‍നിന്ന് വിരമിച്ചയാളാണ്. അതിന് മുമ്പ് നാവികസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഭാനുമതി. മക്കള്‍: പത്മപ്രഭ, പത്മരാജ്, പത്മാനന്ദ്, പത്മപ്രകാശ്, പത്മപ്രതാപ്. മരുമക്കള്‍: സ്മിത, മാലിനി, മിനി, ദീപ, സീമ. സഹോദരങ്ങള്‍: കാര്‍ത്യായനി, പരേതരായ ബാലകൃഷ്ണക്കുറുപ്പ്, ദാമോദരക്കുറുപ്പ്.