ഇരിങ്ങാവൂർ: പേരതനായ കോളറട്ടിൽ അപ്പുണ്ണിയുടെ മകൻ ജ്യോതിഷ് (31) നിര്യാതനായി. മാതാവ്: വസന്ത. സഹോദരങ്ങൾ: ശ്രീജിത്ത്, ശരണ്യ.