താനൂർ: കെ. പുരം കുണ്ടുങ്ങൽ സ്വദേശിയും റിട്ട. സീനിയർ കോഓപറേറ്റിവ് ഇൻസ്പെക്ടറുമായ കോന്നാത്ത് ചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ചന്ദ്രലാൽ, ശരത് ലാൽ. മരുമക്കൾ: സൗപർണിക, പ്രജിത. സഹോദരങ്ങൾ: നാരായണൻ, ദേവകി, വള്ളിക്കുട്ടി, പരേതയായ ജാനകി.