തിരൂർ: കോട്ടക്കൽ ആര്യവൈദ്യശാല മുന്‍ അഡ്മിനിസ്ട്രേറ്ററും തിരൂർ തൃക്കണ്ടിയൂർ നിവാസിയുമായ കുറ്റിപ്പുറം ചെറിയാലേ കിഴക്കേതിൽ സി.കെ. വിജയൻ (67) നിര്യാതനായി. ഭാര്യ: എൻ. മേദിനി (തൃക്കണ്ടിയൂര്‍ ജി.എല്‍.പി സ്കൂള്‍ മുൻ പ്രധാനാധ്യാപക). മക്കൾ: ഡോ. ജയദേവ്, അരുന്ധതി. മരുമകൾ: ഡോ. എം. ദീപ. സഞ്ചയനം ശനിയാഴ്ച രാവിലെ 6.30ന്.