തിരൂർ: വെട്ടം പരിയാപുരം പഴയ പുത്തൻവീട്ടിൽ ആക്കിപറമ്പത്ത് കുഞ്ഞി മൊയ്തീൻ ഹാജി (75) നിര്യാതനായി. മക്കൾ: ഫൈസൽ, ഫരീദ, ഫൗസിയ. മരുമക്കൾ: ജാഫർ, മാനു, ആബിദ.