എടവണ്ണ: കിഴക്കേത്തലയിലെ പരേതനായ സി.പി. സുലൈമാൻ ഹാജിയുടെ മകൻ ചെറുപള്ളിക്കൽ ഉമ്മർ (73) നിര്യാതനായി. ഭാര്യ: മലയിൽ ഖദീജ (ഒറവമ്പുറം). മക്കൾ: യൂനുസ് സലീം (അധ്യാപകൻ, ഐ.ഒ.എച്ച്.എസ്.എസ് എടവണ്ണ), സൽമാൻ (അൽ അബീർ ഹോസ്പിറ്റൽ, ജിദ്ദ), സജ്ന.മരുമക്കൾ: സാജിദ് പഴേടം (മെറീന ഫാൻസി മഞ്ചേരി), എൻ. ബുഷ്റ (ചെർപ്പുളശ്ശേരി), സി.കെ. സജ്ന (നഴ്സ് -ജിദ്ദ). ഖബറടക്കം ബുധനാഴ്ച രാവിലെ 11.15ന് എടവണ്ണ കല്ലുവെട്ടിപ്പള്ളി ഖബർസ്ഥാനിൽ.