കീഴാറ്റൂര്‍: വഴങ്ങോട്ടിലെ കണ്ണിമേല്‍ തിരുത്തിയം പുറത്ത് യൂസുഫ് (68) നിര്യാതനായി. ഭാര്യ: ഫാത്തിമത് സുഹറ. മക്കള്‍: സലീന ഷിഹാബുദീന്‍, ഷുഹൈബ്, സൈദ. മരുമക്കള്‍: അബ്ദുൽ അസീസ്, റിസ്വാന, മാജിദ. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് കണ്ണ്യാല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.