മൂർക്കനാട്: പരേതനായ ഇടത്തൊടി സ്രാജുട്ടിയുടെ ഭാര്യ ഫാത്തിമ (97) നിര്യാതയായി. മക്കൾ: വീരാൻ, അബ്ദുറഹിമാൻ, അബ്ദുൽ കാദർ, പാത്തുമ്മ, കുഞ്ഞാത്തു, പരേതനായ മുഹമ്മദ്. മരുമക്കൾ: നഫീസ, ആയിഷ, റംല, സെമിമോൾ, പരേതരായ മുഹമ്മദ് കുട്ടി നാട്യമംഗലം, ഹൈദ്രസ് ചെമ്പലങ്ങാട്.