കൊളത്തൂർ: കുറുവ വറ്റലൂർ കടാരത്തെ ചക്കരതൊടി മൻസൂറിന്റെ മകൻ മുഹമ്മദ് അസ്ഹർ (26) നിര്യാതനായി. കുനിയിൽ അൻവാറുൽ ഇസ്ലാം അറബിക് കോളജിലെ അസി. പ്രഫസറായിരുന്നു. മാതാവ്: റസിയാബി. സഹോദരങ്ങൾ: മുഹമ്മദ് അജ്മൽ, അഹ്മദ് സ്വലാഹ്, സവാദ്.