വെങ്കിടങ്ങ്: കറുത്ത മഠത്തിൽ കൃഷ്ണദാസ് (66) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: പ്രശാന്ത്, കൃഷ്ണപ്രിയ, പ്രദീപ്. മരുമക്കൾ: അഞ്ജലി, വിനോദ്, നീലിമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 7.30 ന് പാറമേക്കാവ് ശാന്തിഘട്ടിൽ.