പഴുവിൽ വെസ്റ്റ്: പണിക്കംപറമ്പിൽ പരേതനായ പുഷ്പാംഗദന്റെ ഭാര്യ ഗൗരി (84) നിര്യാതയായി. മക്കൾ: മേഘല, രതീഷ്, രാജേഷ്. മരുമക്കൾ: സുരേഷ്, മിനു, ജിഷ.