മസ്കത്ത്: ദീർഘകാലം ഒമാനിൽ പ്രവാസിയായിരുന്ന തൃശൂർ ഗുരുവായൂർ ബ്രഹ്മകുളം വടക്കുഭാഗം പട്ടണപുരക്ക് സമീപം കണ്ണാക്കൽ വീട്ടിൽ ഹൈദർ (സത്താർ) നാട്ടിൽ നിര്യാതനായി. മസ്കത്ത് അൽഖൂദ് സൂഖിലെ കാമിൽ ഷോപ്പ് നടത്തിയിരുന്നു. പിതാവ്: അബു. മസ്കത്തിലുള്ള ബാവു, ഷെമീർ എന്നിവർ സഹോദരങ്ങളാണ്.