കൊറ്റനെല്ലൂർ (കാരുവാപ്പടി): മഞ്ഞത്തുരുത്തി പരേതനായ കുഞ്ഞാപ്പുവിന്റെ ഭാര്യ ചന്ദ്രിക (74) നിര്യാതയായി. മക്കൾ: അരുൺകുമാർ, അനുപമ. മരുമക്കൾ: നീജു, സനീഷ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.