ചാവക്കാട്: ഒരുമനയൂർ കണ്ണിക്കുത്തിയിൽ പരേതനായ മമ്മസ്രായില്ലത്ത് മുഹമ്മദുണ്ണിയുടെ ഭാര്യ താച്ചുമോൾ (65) നിര്യാതയായി. മക്കൾ: നൗഷാദ്, നവാസ്, മുജീബ്, ഷാനവാസ്, പരേതയായ ബൽക്കീസ് (സുൽഫത്ത്). മരുമക്കൾ: ഷൈല, സൽമ, ഷഹന, റജുല.