മുണ്ടൂർ: ശങ്കരംകണ്ടം ചാലക്കൽ ദിനേശന്റെ ഭാര്യ ഉജിത (39) നിര്യാതയായി. മക്കൾ: അവന്തിക, അനിരുദ്ധ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പുറ്റേക്കര പൊതുശ്മശാനത്തിൽ.