എടത്തിരുത്തി: ചൂലൂർ ഐ.ടി.ഐക്ക് സമീപം വെളിംപറമ്പിൽ ഹൈദ്രോസിന്റെ ഭാര്യ റുഖിയ (76) നിര്യാതയായി. മകൻ: മുഹമ്മദ് ഷാഫി. മരുമകൾ: ഹസീന.