വെഞ്ഞാറമൂട്: ചുള്ളാളം ശ്യാം നിവാസിൽ വി. ശശിധരൻ നായർ (69) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ശ്യാംകുമാർ, ശരത്. സഞ്ചയനം ഞായറാഴ്ച 8.30ന്.