മൊട്ടമൂട്: ശ്രീവരാഹം അയ്യപ്പ നിവാസിൽ ശ്രീവരാഹം സംഗമം നഗർ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. അയ്യപ്പൻ നായർ (74) മൊട്ടമൂട് ദേവിവിലാസത്തിൽ നിര്യാതനായി. ഭാര്യ: പരേതയായ പ്രസന്നകുമാരി. മക്കൾ: രാധാകൃഷ്ണൻ, സതീഷ് കുമാർ, സുരേഷ് കുമാർ, നിതിൻ. മരുമക്കൾ: രഞ്ജിനി, ശ്രീജ, അഞ്ജു. സഞ്ചയനം ഞായറാഴ്ച എട്ടിന്.