കിളിമാനൂർ: മടവൂർ തുമ്പോട് ബിന്ദു ഭവനിൽ (തെന്നികുന്നത്തുവീട്) രാജമ്മ എൽ (86-റിട്ട.ജില്ല ഓഫിസർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്) നിര്യാതയായി. ഭർത്താവ്: സുകുമാരൻ നായർ (റിട്ട.അധ്യാപകൻ). മക്കൾ: ഹരികുമാർ (ഗവ.എൽ.പി.എസ്, ആരൂർ) ശ്യാംകുമാർ (റിട്ട.സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), ജയകുമാർ (റെയിൽവേ), ബിന്ദു (ജനത എച്ച്.എസ്.എസ്, തേമ്പാമൂട്). മരുമക്കൾ: അനില (ജനത എച്ച്.എസ്.എസ്, തേമ്പാമൂട്) രഞ്ജിനി (കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്), മിനി (കേരള സർവകലാശാല) രാജകുമാർ (റിട്ട. സെക്രട്ടേറിയറ്റ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.