മുടപുരം: അഴൂർ മഞ്ചാടിമൂട് കോട്ടപ്പുറം തൊടിയിൽ വീട്ടിൽ പരേതനായ സ്വർണപ്പൻ ഭാഗവതരുടെ ഭാര്യ സരസമ്മ (94) നിര്യാതയായി. മക്കൾ: ബൈജു, കുമാരി, ബാബു, മധു. മരുമക്കൾ: സുഷമ, സുഗതൻ, പ്രേമലത, ജലജ. മരണാന്തര ചടങ്ങ് 26 ന് രാവിലെ എട്ടിന്.